സജി മേത്താനം
100 ദിനഉപവാസ പ്രാർഥനയും ഉണർവ് യോഗങ്ങളും
റാന്നി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പള്ളി ഭാഗം സഭയുടെ ആഭിമുഖ്യത്തിൽ. 24 ന് സമാരംഭിച്ചു. 2023 ജനുവരി 1 ന് അനുഗ്രഹ സമാപ്തി കുറിക്കും.നീണ്ട 100 ദിനങ്ങൾ റാന്നിയിൽ ആത്മിയ ഉണർവ്വിന് കാരണമാകും. ഈ കാലഘട്ടത്തിൽ ദൈവം ഉപയോഗിക്കുന്ന അഭിഷിക്തൻമാർ ദൈവ വചനം ശുശ്രൂഷിക്കും. പാസ്റ്റർ പ്രിൻസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും, സ്പെഷ്യൽ പ്രാർഥന , കൗൺസലിംഗ്, വിടുതൽ ശുശ്രൂഷ, എന്നിവ നടക്കും. പാസ്റ്റർ ജേക്കബ് ആന്റണി കൺവൻഷന്റെ കൺവീനറായി പ്രവർത്തിക്കുന്നു. ഫോൺ : +91 9447092593




