Home Daily news *ഐ. പി. സി നെന്മാറ സെൻ്റർ ശുശ്രൂഷക സമ്മേളനം നാളെ (26/3/25)*

*ഐ. പി. സി നെന്മാറ സെൻ്റർ ശുശ്രൂഷക സമ്മേളനം നാളെ (26/3/25)*

0

വാർത്ത :- കെ.റ്റി ജോസഫ് പാലക്കാട്

പാലക്കാട് ഐപിസി നെന്മാറ സെന്ററിൻ്റെ ആഭിമുഖ്യത്തിൽ ശുശ്രൂഷകന്മാരുടെ ആത്മീയ സംഗമം നാളെ (26-3-2025 ) ബുധൻ രാവിലെ 10:30 മുതൽ 1 മണി വരെ ഐപിസി ചക്രായി സഭയിൽ വെച്ച് നടക്കും സെന്റർ മിനിസ്റ്റർ പാസ്റ്റർ ജിമ്മി കുര്യാക്കോസ് സമ്മേളനത്തിന് നേതൃത്വം കൊടുക്കും പാസ്റ്റർമാരായ പി പി ജോൺ, വി വി ബേബി എന്നിവർ മീറ്റിംഗിന് ക്രമീകരണങ്ങൾ ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here