NS Nellikunnam
കുറവിലങ്ങാട് : ഇന്ത്യാ പെന്തകൊസ്ത് ദൈവസഭ കുറവിലങ്ങാട് സെന്ററിന് പുതിയ ഭാരവാഹി rകളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പ്രസിഡണ്ട് പാസ്റ്റർ സുനിൽ വേട്ടമല, വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ.റ്റി. ബാബു സെക്രട്ടറി പാസ്റ്റർ മനോജ് എൻ.ഇ. ജോ.സെക്രട്ടറി പി.ജെ തങ്കച്ചൻ, ട്രഷറർ മാത്യു കെ. ബേബി കമ്മറ്റി അംഗങ്ങളായി പാസ്റ്റർമാരായ പി.പി ചാക്കോ, ഹാൻസൺ ടി.പി, മാർട്ടിൻ വർഗീസ്, കെ.ജെ മാത്തുക്കുട്ടി സഹോദരന്മാരായ വി.സി, ടി.എ പീറ്റർ, സോമൻ തോമസ്, രാജേഷ് റ്റി.എ എന്നിവരെ തിരഞ്ഞെടുത്തു.




