Home Daily news ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പ് മിഷനറി സോണി തോമസിൻ്റെ മൂത്ത മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പ് മിഷനറി സോണി തോമസിൻ്റെ മൂത്ത മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

ഷാജിവർഗ്ഗീസ് കലയപുരം

ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പ് മിഷനറിയുടെ മൂത്ത മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പെരുമ്പാവൂർ : തമിഴ്നാട് ദേവാല ശാന്തിഭവൻ സഭയുടെ ശുശ്രൂഷകനും GIA FI യുടെ മീഷനറിയുമായ സോണി തോമസിന്റെ മകൻ ഇസ്രയേൽ [രണ്ടര വയസ്സ് ] ഇന്ന് രാവിലെ പുഷ്പഗിരി ആശുപത്രിയിലേയ്ക്കുള്ള യാത്രാമദ്ധെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഠിനമായ പനിയും ശ്വാസതടസ്സവും നേരിട്ടതിനാൽ ദേവാലയിലുള്ള ആശുപത്രിയിൽ . പ്രാഥമിക ചികിത്സനൽ കിയിരുന്നു. തുടർന്ന് മീഷനറിന്മാരായ ജോൺസൺ, സൈമൺ, മനോജ് എന്നീവരുടെ നേതൃത്വത്തിൽ ഭൗതികശരീരം നിലമ്പൂർ അങ്ങാടിപ്പുറത്തുള്ള പിതാവിന്റെ ഭവനത്തിലെത്തിച്ചു. IPC ഏടപ്പറ്റ സഭാംഗമായ ജൂലി സോണിയാണ് മാതാവ്. ഏക സഹോദരി ഇവാൻ ജ്യൂലിയ. സംസ്ക്കാര ശുശ്രൂഷകളിൽ GIA FI ഡയറക്ടർ പാസ്റ്റർ P O ഏലിയാസ് , പ്രസിഡന്റ് പാസ്റ്റർ T A തമ്പി , സെക്രട്ടറി പാസ്റ്റർ: സുരേഷ് കീഴൂർ തുടങ്ങിയവരുടെ നേത്യത്വത്തിൽ നടക്കും . ദുഃഖത്തിലായിരിക്കുന്ന പ്രിയ കുടുംബത്തെ ഓർത്ത് പ്രാത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here