വാർത്ത: എൻ എസ് നെല്ലിക്കുന്നം
വിവേക ദായിനി വോളീ മ്പോൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ.9,മുതൽ 11 വരെ തീയതികളിൽ നടന്ന വാശിയേറിയ വോളിബോൾ മത്സരത്തിൽ സരസ്വതി അമ്മ ടീച്ചർ മെമ്മോറിയിൽ എവർറോളിംഗ് ട്രോഫി ഒന്നാം സ്ഥാനം Universe Moolabounder , രണ്ടാം സ്ഥാനത്തിനർഹമായ ശ്രീ.ഗീവർഗ്ഗീസ് മെമ്മോറിയൽ (മുൻ വാർഡ് മെമ്പർ,മണ്ണൂർ) എവർറോളിംഗ് ട്രോഫി കരു കോൺ YFASC ടീമും കരസ്ഥമാക്കി. സമ്മാനവിതരണം Sports Authority of India (Retired) Deputy Director ഉം ഗ്ലോബൽ മണ്ണൂർ ചീഫ് പേട്രനുo ഐ.പി.സി തിരുവനന്തപുരം താബോർ സഭാംഗവും മായ ബ്രദർ G. ഐസക് സാർ നിർവ്വഹിച്ചു.






