Home Daily news നെല്ലിപ്പുഴ ഐപിസി മഹനീയം വർഷിപ്പ് സെന്ററിൽഉപവാസ പ്രാർത്ഥനയും ധ്യാന യോഗവും.

നെല്ലിപ്പുഴ ഐപിസി മഹനീയം വർഷിപ്പ് സെന്ററിൽഉപവാസ പ്രാർത്ഥനയും ധ്യാന യോഗവും.

0

വാർത്ത… K.T.ജോസഫ് പാലക്കാട്

പാലക്കാട്‌ :മണ്ണാർക്കാട് നെല്ലിപ്പുഴ ഐപിസി മഹനീയം വർഷിപ്പ് സെന്ററിൽ നടക്കുന്ന 7 ദിവസത്തെ ഉപവാസ പ്രാർത്ഥനയും യോഗവും. 2021 ഡിസംബർ 5 (ഇന്ന്) മുതൽ 12 ഞായറാഴ്ച വരെ. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെ നടക്കുന്ന പ്രാർത്ഥനാ യോഗത്തിൽ അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ കെ പി വർഗീസ്, പാസ്റ്റർ എം കെ ജോയ്,പാസ്റ്റർ ഫിലിപ്പ് തോമസ്,പാസ്റ്റർ വി പി ഷിജു, പാസ്റ്റർ ജിമ്മി കുര്യാക്കോസ് നെന്മാറ, പാസ്റ്റർ ഡേവിഡ് മുണ്ടപ്പള്ളി, പാസ്റ്റർ കെ യു ജോയ്,പാസ്റ്റർ ജോസഫ് ദാനിയൽ കന്യാകുമാരി, ദൈവവചന ശുശ്രൂഷകൾ നിർവഹിക്കുന്നു. പാസ്റ്റർ പ്രദീപ് പ്രസാദ് ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു


Zoom ID- 4 8 4 8 2 9 6 0 3 1
Passcode – 1234

കൂടുതൽ വിവരങ്ങൾക്കായി 9947108482

LEAVE A REPLY

Please enter your comment!
Please enter your name here