Home Daily news പാലക്കാട് ധോണി ഐ.പി.സി സഭയുടെ നവീകരിച്ച സഭാ ഹോളിന്റെ സമർപ്പണ ശുശ്രുഷ 31 നു്

പാലക്കാട് ധോണി ഐ.പി.സി സഭയുടെ നവീകരിച്ച സഭാ ഹോളിന്റെ സമർപ്പണ ശുശ്രുഷ 31 നു്

0

സുനിൽ ഒറ്റപ്പാലം

പാലക്കാട്. ധോണി ഐ.പി. സി കർമ്മേൽ .സഭയുടെ നവീകരിച്ച സഭ .ഹോളിന്റെ സമർപ്പണ ശുശ്രൂഷ 2022 ഡിസംബർ 31.ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പാസ്റ്റർ.എം.വി. മത്തായി. ( പാലക്കാട് നോർത്ത് സെന്റർ മിനിസ്റ്റർ) നിർവഹിക്കുന്നു. ശുശ്രൂഷകൾക്ക് പാസ്റ്റർ.ചാക്കോ. ദേവസ്യ. നേതൃത്വം നൽകുന്നതായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here