വാർത്ത…… GP കുറ്റിച്ചൽ
തിരുവനന്തപുരം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പുന്നാവൂർ രെഹോബോത്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രാർത്ഥനാ സംഗമം. 2021 നവംബർ 1 മുതൽ 28.വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ 8: 30 വരെ പ്രാർത്ഥനയ്ക്ക് മാത്രം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു പ്രാർത്ഥന കൂട്ടായ്മ.26,27,28 തീയതികളിൽ നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ അനുഗ്രഹീത ദൈവദാസന്മാരായ Pr. പോൾ സുരേന്ദ്രൻ (GM മീഡിയ ഡയറക്ടർ), Pr കലേഷ് സോമൻ (PYPA TVM മേഖല സെക്രട്ടറി), PR. ഷിബു G.R. (A G ചെറുകുളം),Bro.രാജീവ് സ്റ്റുവെർട്ട് (ബെഹ്റിൻ) എന്നിവർ ദൈവവചന ശുശ്രൂഷകൾ നടത്തുന്നു.
Pr. GP. നിശ്ചൽ റോയ് ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

