Home Uncategorized IPC ഒലവക്കോട് സെന്റർ ഉപവാസ പ്രാർത്ഥന പറളി ഹെബ്രോൺ സഭയിൽ വച്ച്

IPC ഒലവക്കോട് സെന്റർ ഉപവാസ പ്രാർത്ഥന പറളി ഹെബ്രോൺ സഭയിൽ വച്ച്

0

ജിജോ പാലക്കാട്‌

പാലക്കാട്‌ :- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്ററിന്റെ ഉപവാസ പ്രാർത്ഥന പറളി ഫെബ്രോൺ സഭയിൽ വെച്ച് 24-07-2025 മുതൽ നടക്കും. മൂന്നു ദിവസങ്ങളായി നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ അനുഗ്രഹീതരായ ദൈവദാസന്മാരായ Pr. റോയ് ഉമ്മൻ, Pr. ജോബി ജോർജ്ജ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ഒലവക്കോട് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എംകെ ജോയി ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.
പ്രാർത്ഥനാ കൺവീനർ Pr. CM ഫിലിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here