വാർത്ത:- കെ റ്റി.ജോസഫ് പാലക്കാട്
മണ്ണാർക്കാട് :-ആദിവാസി യുവാവ് ഡാമിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാഞ്ഞിരപ്പുഴ വെള്ളത്തോട് ഊരിലുള്ള . രാജേഷ് എന്ന യുവാവ് ജനുവരി 10 മുതൽ കാണാതായി രുന്നു. ഇന്ന് രാവിലെ മൃതദേഹം കാഞ്ഞിരപ്പുഴ ഡാമിൽ കണ്ടത്തി 23 വയസ്സുണ്ട് വിവാഹിതനാണ് ഇതിന് മുമ്പ് രണ്ട് പ്രാവശ്യം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു മൂന്ന് സഹോദരിമാർ ഉണ്ട് മരിച്ച യുവാവിന്റെ പിതാവ് ചില വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തു മൃതദേഹം പോസ്റ്റുമോർട്ടത്തിന് ജില്ല ആശുപത്രിയിൽ കൊണ്ട് പോയി
വാർത്ത K T Joseph Palakkad





