വാർത്ത:- NS. നെല്ലിക്കുന്നം
സുവിശേഷ ദർശനമുള്ള ഒരു പുരാതന കുടുംബത്തിൽ ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ യേശുദാസിന്റെയും. ലൈലാൾ മ്മയുടെയും മകൻ ബ്രദർ ജോസ് കൊടങ്ങാവിളയുടെ നേതൃതത്തിൽ കൊടങ്ങാവിള ജംഗ്ഷന് സമീപം ഫെബ്രു. 3 മുതൽ 5 വരെ എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ സുവിശേഷ മഹോ ഝവo നടക്കുന്നു. പ്രശസ്തനായ റവ. എൻ പീറ്റർ ദൈവ വചനം പ്രസംഗിക്കും. ബ്രദർ ഐസക്ക് വില്യം നയിക്കുന്ന ഗാന ശുശ്രൂക്ഷ ഉണ്ടാകും. ബഹു : ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു കൺവെൻഷൻ ഉത്ഘാടനം ചെയ്യും. ശ്രെ ആൻസലൻ MLA , സഭാ നേതാക്കന്മാർ എന്നിവർ പങ്കെടുക്കും.




