Home Daily news ഐപിസി:  സെക്കന്തരാബാദ് ഡിസ്ട്രിക്റ്റിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

ഐപിസി:  സെക്കന്തരാബാദ് ഡിസ്ട്രിക്റ്റിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

0

ന്യൂസ് റിപ്പോട്ടിംഗ് സൈമൻ കാസർഗോഡ്

ഹൈദരാബാദ്:- ഐപിസി
ഹൈദരാബാദ് -സെക്കന്തരാബാദ് ഡിസ്ട്രിക്റ്റിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
പാസ്റ്റർ സി.എം മാമ്മൻ (പ്രസിഡന്റ്), പാസ്റ്റർ കെ സണ്ണി (വൈസ് പ്രസിഡന്റ്), പാസ്റ്റർ സാം ഏബ്രഹാം (സെക്രട്ടറി), ബിജോയി ജേക്കബ്
(ജോയിന്റ് സെക്രട്ടറി) ബെന്നി ചാക്കോ (ട്രഷറാർ) കമ്മിറ്റി
അംഗങ്ങളായി
പാസ്റ്റർ ബിജു കെ
സുവി.ജോബി മാത്യു, ബ്രദർജ് വർഗ്ഗീസ്, ബിനു മാത്യു, എ.ജെ സോളമൻ
പി വൈ പി എ പ്രസിഡൻറ് പാസ്റ്റർ ലിവിംഗ്സ്റ്റൺ വി രാജു എന്നിവരെ തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here