Home Daily news മഞ്ഞ് പുതച്ച മൂന്നാർ; താപനില പൂജ്യo

മഞ്ഞ് പുതച്ച മൂന്നാർ; താപനില പൂജ്യo

0

ജി.എം ന്യൂസ് റിപ്പോർട്ടർ കുഞ്ഞുമോൻ ഇടുക്കി

കേരളത്തിന്റെ സൗന്ദര്യ റാണിയായ മൂന്നാർ മേഖല മഞ്ഞ് രണ്ട് ആഴ്ചത്ത ഇടവേളയക്ക് ശേഷം താപനില വീണ്ടും പൂജ്യം ഡിഗ്രി സെൽഷ്യഷിൽ എത്തി. പലയിടങ്ങളിലും
ഇന്നലെ രാവിലെ മുതൽ മഞ്ഞ് വീഴാൻ തുടങ്ങി പതിനഞ്ച് വർഷത്തിനിടയിൽ ഇതാദ്യാമായാണ് ഇത്തരമൊരു മഞ്ഞ് വിഴ്ച അടുത്തടുത്ത ദിവസങ്ങളിൽ ഉണ്ടാകുന്നത്. കന്നിമല , ചെണ്ടു വരാ , പ്ലാക്കാട്, ദേവികുളം, ഓഡികെ, ലക്ഷ്മി, പാമ്പാടും ച്ചോല, എന്നിവിടങ്ങളിലാണ് താപനില പൂജ്യത്തിൽ താഴെയായത്. മാട്ടുപ്പെട്ടി, മൂന്നാർ, നല്ലതണ്ണി എന്നിവിടങ്ങളിൽ താപനില രണ്ട് ഡിഗ്രി സെൽഷ്യൽസിലായിരുന്നു. ഇപ്പോഴും മഞ്ഞ് പുതച്ചു നില്ക്കുന്ന അവസ്ഥയിലാണ് മൂന്നാർ

LEAVE A REPLY

Please enter your comment!
Please enter your name here