Home Daily news പാസ്റ്റർ ജേക്കബ് ജോൺ നയിക്കുന്ന റിവൈവൽ ഫെസ്റ്റ് പാലക്കാടിന് . സംഘാടക സമിതി രൂപീകരിച്ചു

പാസ്റ്റർ ജേക്കബ് ജോൺ നയിക്കുന്ന റിവൈവൽ ഫെസ്റ്റ് പാലക്കാടിന് . സംഘാടക സമിതി രൂപീകരിച്ചു

0

ജോൺസൺ പള്ളിക്കുന്നേൽ

IPC മുൻ ജനറൽ പ്രസിഡന്റ് : പാസ്റ്റർ : ജേക്കബ്ബ് ജോൺ നയിക്കുന്ന റിവൈവൽ ഫെസ്റ്റ് 2022, ഏപ്രിൽ 13 ന് പാലക്കാട് മൈലം പ്പുള്ളി (മുണ്ടൂർ ) റോക്ക് വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത ഉണർവ്വ് യോഗത്തിന്റെ വിജയകരമായ നടത്തിപ്പിനായി മലബാർ സൗത്ത് സോണൽ പ്രസിഡന്റ് : pr:ജിമ്മി കുര്യാക്കോസ്, Evg : P V മാത്യൂ എന്നീവർ ജനറൽ കൺവീനേഴ്സ് ആയും pr:രാജൻ ഈശായി, Pr : ചാക്കോ ദേവസ്യാ എന്നിവർ ജനറൽ കോ-ഓർഡിനേഴ്സ് ആയും പാസ്റ്റർ :Adv: ജോൺസൺ പള്ളിക്കുന്നേൽ, പാസ്റ്റർ : P. 1 സെബാസ്റ്റ്യൻ (PPF പ്രസിഡന്റ്) ബ്രദർ: എബ്രഹാം വടക്കേത്ത് എന്നിവർ കോ-ഓഡിനേറ്റേഴ്സ് ആയും പാസ്റ്റർ: ബോവസ് സുഭാഷ് പബ്ലിസിറ്റി ജനറൽ കൺ വിനറായും , പാസ്റ്റർ:K T ജോസഫ് , പാസ്റ്റർ ജോസഫ് T, പാസ്റ്റർ P M ജോഷി, പാസ്റ്റർ പ്രദീപ് പ്രസാദ് എന്നീവർ പബ്ലിസിറ്റി കൺവിനേഴ്സ് ആയും പാസ്റ്റർ:K M ഷിജു പ്രയർ കൺവീനറായും പ്രവർത്തിച്ചു വരുന്നു. Evg : P G യേശുദാസ് വർഷിപ്പിന് നേതൃത്വം നൽകും. പാലക്കാട് ജില്ലയിലുള്ള സെന്റർ ശുശ്രൂഷകൻന്മാർ രക്ഷാധികാരികൾ ആയിരിക്കും. രാവിലെ 10 മണി മുതൽ 1 pm വരെ പാസ്റ്റേഴ്സ് ഫാമിലി കോൺഫ്രൻസും , വൈകിട്ട് 5 മുതൽ 8 വരെ ഉണർവ്വ് യോഗവുമായി ക്രമീകരിച്ചിരിക്കുന്നു. ഉണർവ്വ് യോഗത്തിൽ pr: അരുൾ തോമസ് മുഖ്യ സന്ദേശം നൾകും. പ്രസ്തുത റിവൈവൽ കൺവൻഷൻ പാലക്കാട് ജില്ലയ്ക്ക് വലിയ ആത്മിക ഉണർവ്വിന് കാരണമാകുമെന്ന് സോൺൽ സെക്രട്ടറി : പാസ്റ്റർ . ബിനു. കെ യും ട്രഷറാർ: Evg : ജോർജ്ജ് തോമസും പ്രസ്താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here