Home Daily news ഐ.പി.സി വടക്കഞ്ചേരി സെന്റർ 36-ാം മത് കൺവെൻഷൻ ഇന്ന് മുതൽ ആരംഭിക്കും. 5 ന് സമാപനം

ഐ.പി.സി വടക്കഞ്ചേരി സെന്റർ 36-ാം മത് കൺവെൻഷൻ ഇന്ന് മുതൽ ആരംഭിക്കും. 5 ന് സമാപനം

0

വാർത്ത: സൈമൺ കാസർഗോഡ്

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ വടക്കഞ്ചേരി സെൻറിന്റെ ആഭിമുഖ്യത്തിൽ 36 -മത് കൺവെൻഷൻ ഇന്ന് മുതൽ 5 ഞായർ വരെ വടക്കഞ്ചേരി ശെൽവം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ കെ. ജെ തോമസ് കുമളി .അനീഷ് തോമസ്.റെജി ശാസ്താംകോട്ട. തോമസ് മാമൻ .ജോയ് എബ്രഹാം. ജോസ് വർഗീസ് എന്നിവർ ദൈവ വചനം പ്രസംഗിക്കും. ഇവാഞ്ചിലിസ്റ്റ് നോബി തങ്കച്ചൻ പബ്ളിസിറ്റി കൺ വിനാറായി. കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തീകരിച്ചു.. സെന്റർ ക്വയർ ഗാനശുശ്രുഷ നടത്തും. കൺവൻഷനോടനുബന്ധിച്ച് പകൽ യോഗങ്ങൾ . പുത്രി കാ സംഘടനകളുടെ വാർഷികം, സംയുക്ത ആരാധന എന്നിവയും ഉണ്ടായിരിക്കും. വാർത്താ : സൈമൺ കാസർഗോഡ്

LEAVE A REPLY

Please enter your comment!
Please enter your name here