Home Daily news നെല്ലിക്കുന്നം എബനേസർ PYPA യുടെ ആഭിമുഖ്യത്തിൽ മുറ്റത്തെ കൺവെൻഷൻ 2023 ഫെബ്രുവരി.11.12 ശനി. ഞായർ ദിവസങ്ങളിൽ

നെല്ലിക്കുന്നം എബനേസർ PYPA യുടെ ആഭിമുഖ്യത്തിൽ മുറ്റത്തെ കൺവെൻഷൻ 2023 ഫെബ്രുവരി.11.12 ശനി. ഞായർ ദിവസങ്ങളിൽ

0

ഷാജി വർഗ്ഗീസ് കലയപുരം

2 -ാംമത് മുറ്റത്തെ കൺവൻഷൻ

ഇന്ത്യ പെന്തക്കോസ് ദൈവസഭ നെല്ലിക്കുന്നo എബനേസർ PYPA യുടെ ആഭിമുഖ്യത്തിൽ മുറ്റത്തെ കൺവെൻഷൻ. 2023 ഫെബ്രുവരി.11.12 ശനി. ഞായർ എന്നീ ദിവസങ്ങളിൽ വൈകിട്ട്.6pm മുതൽ 9pm വരെ.പാസ്റ്റർ. കെ എ ജോൺ കുട്ടി കടവറയുടെ ഭവനാങ്കണം, [പ്ലാപ്പള്ളി]
Ebenezer voice Nellikunnamഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും
പാസ്റ്റർ വി. പി. ഫിലിപ്പ്,പാസ്റ്റർ സുഭാഷ് കുമരകം എന്നിവർ ദൈവവചനം സംസാരിക്കും
കൺവെൻഷൻ തൽസമയം Hebenites_ YouTube ചാനൽ
Ipc ebenzer Nellikunnam
Facebook Page- ലും ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ സാജൻ ജോൺ : 9447237881
ബ്രദർ :. അജി തങ്കച്ചൻ
: 9947850864

LEAVE A REPLY

Please enter your comment!
Please enter your name here