Home Daily news മംഗളൂരു നെഴ്സിംഗ് കോളേജിൽ ഭക്ഷ്യ വിഷബാധ; മലയളികളടക്കം 137 കുട്ടികൾ ചികി ത്സയിൽ Daily news മംഗളൂരു നെഴ്സിംഗ് കോളേജിൽ ഭക്ഷ്യ വിഷബാധ; മലയളികളടക്കം 137 കുട്ടികൾ ചികി ത്സയിൽ By admin - February 7, 2023 Modified date: February 7, 2023 0 Share FacebookTwitterPinterestWhatsAppTelegram തോമസ് ജേക്കബ് കണ്ണൂർ മംഗലാപുരം ശക്തിനഗറിൽ നഴ്സിങ് കോളജിലെ 137 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ഹോസ്റ്റൽ മെസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ഇവരെ വിവിധ ആശുപ്രതികളിൽ പ്രവേശിപ്പിച്ചു. ഭൂരിഭാഗവും മലയാളി വിദ്യാർഥികളാണ്.