പാസ്റ്റർ ഷൈജു വെള്ളനാട്
കടപ്പാട് : Pr വിഷ്ണു ദാനീയേൽ
നാലാഞ്ചിറ പാറോട്ടു കോണം അത്തം റോഡിൽ TRWA D – 216 എബനൈസറിൽ ഭവനിൽ അച്ചാമ എബ്രഹാം (ലിസ്സി ) 60 നിര്യാതയായി. ഭവനത്തിൽ ഇന്നു രാവിലെ 8 AM ( 20.12.2024 ) മണിക്ക് കൊണ്ടുവരികയും പ്രഥമ ശുശ്രുഷ ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച് സംസ്ക്കാര ശുശ്രുഷ 3.30 PM ന് പരുത്തിപ്പാറ മാടൻ കോവിൽ IPC സെൻട്രൽ ചർച്ച് സെമിത്തേരിയിൽ നടക്കും . പരേത വെള്ളച്ചിപ്പാറ ആഞ്ഞിലിമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ് കെ.എ എബ്രഹാം (സണ്ണി, എസ്സ്& വി കോൾഡ് സ്റ്റോറേജ് സ്പെൻസർ ജംഗ്ഷൻ )മകൻ മാത്യൂ എബ്രഹാം (നോർത്ത് പി വൈ പി എ വൈസ് പ്രസിഡന്റ് )
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക





