ജി.എം തിരുവനന്തപുരം
തൃശൂർ :ഐപിസി ഈസ്റ്റ് സെന്ററിലെ വെട്ടൂക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ വി.വി. ഫ്രാൻസിസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വീടിന്റെ ടെറസിൽ നിന്നും വീണ് തൃശൂർ അമല മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾ പിന്നാലെ.




