Home Uncategorized സുവിശേഷ മഹായോഗവും, സംഗീത വിരുന്നും

സുവിശേഷ മഹായോഗവും, സംഗീത വിരുന്നും

0

വാർത്ത, സുന്ദരേശൻ പോത്തൻകോട്

തിരുവനന്തപുരം, ഐ പി സി കണ്ടം തിട്ടപാറയിൽ പള്ളിയുടെ അഭിമുഖ്യത്തിൽ നടത്തപെടുന്ന സുവിശേഷ മഹായോഗം

ഫെബ്രുവരി 27, 28 മാർച്ച് 1 തീയതികളിൽ കണ്ടം തിട്ട ഐ പി സി പാറയിൽ പള്ളിയങ്കണത്തിൽ വച്ച്.

സമയം, രാത്രി 6 PM മുൽ 9. 30 PM വരെ നടത്തപെടുന്നു. പാസ്റ്റർ റെജി മാത്യു (ശാസ്താംകോട്ട ) പാസ്റ്റർ ഷിബിൻ ജി സാമുവൽ ( കൊട്ടാരക്കര ) പാസ്റ്റർ ഫെയ്ത്ത് ബ്ലെസൻ (പള്ളി പാട് ) എന്നിവർ വചനം ശുശ്രൂഷിക്കുന്നതായിരിക്കും

ഗാനശുശ്രൂഷ ഗിഹോൻ വോയിസ് തിരുവനന്തവും, ഈ മാഹാ സൂവിശേഷ യോഹത്തിലേക്ക് ഏവർക്കും സ്വാഗതം

LEAVE A REPLY

Please enter your comment!
Please enter your name here