Home Daily news യു എ ഇ അലൈൻ സീയോൻ ചർച്ച് ഓഫ് ഗോഡ് സഭാംഗം ബ്രദർ ഫിലിപ്പ് ജോൺ...

യു എ ഇ അലൈൻ സീയോൻ ചർച്ച് ഓഫ് ഗോഡ് സഭാംഗം ബ്രദർ ഫിലിപ്പ് ജോൺ (52) കർത്തൃസന്നിതിയിൽ ചേർക്കപ്പെട്ടു

0

ന്യൂസ് റിപ്പോർട്ടർ :- ശൈലേന്ദ്രൻ അലൈൻ

യു എ ഇ
അലൈന്‍ സീയോന്‍ ചര്‍ച്ച് ഓഫ് ഗോഡ് മെമ്പറും മൈലപ്ര മണിയാറ്റു പുത്തന്‍ വീട്ടില്‍ പരേതനായ പി.വി ജോണിന്റ മകനും മായ ഫിലിപ്പ് ജോണ്‍ (52) ഇന്ന് രാവിലെ അലൈന്‍ താവാം ഹോസ്പിറ്റലില്‍ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി രോഗാവസ്ഥയിലായിരുന്നു. സംസ്‌കാരം പിന്നീട് മൈലപ്ര ടൗണ്‍ ച്ര്‍ച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തില്‍ സംസ്ക്കാരം നടത്തും.. അലൈന്‍ മെഡിക്കല്‍ സ്റ്റാഫ് നഴ്‌സായ പിറവന്തൂര്‍ എബനേസര്‍ ഹൗസില്‍ ബിജിമോള്‍ ഫിലിപ്പാണ് ഭാര്യ. മക്കള്‍ : അലല്‍ ഫിലിപ്പ് , ആല്‍വിന്‍ ഫിലിപ്പ് (വിദ്യാര്‍ത്ഥിള്‍) .സഹോദരങ്ങള്‍ ഷാജി ജോണ്‍ , കോശി ജോണ്‍ .

LEAVE A REPLY

Please enter your comment!
Please enter your name here