Home Daily news കല്ലുപാലം ഗ്രേസി മാത്യു (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കല്ലുപാലം ഗ്രേസി മാത്യു (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

സുനിൽ ഒറ്റപ്പാലം

ചെറുതുരുത്തി ചർച്ച് ഓഫ് ഗോഡ് സഭാംഗം കല്ലുപാലം Gracy Mathew (62) (പഴയന്നുർ )കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഇന്നു (14-3-2023) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11.30 ന് പഴയന്നൂർ ചർച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.. ലീല മാത്യു (മകൾ), ബിൽജി യാക്കോബ് (മരുമകൻ), ഏബേൽ, ആരോൻ എന്നിവർ കൊച്ചുമക്കളുമാണ്. വാർത്താ:- സുനിൽ ഒറ്റപ്പാലം

LEAVE A REPLY

Please enter your comment!
Please enter your name here