Home Daily news അപ്ക്കോൺ (UPCON) കോഴിക്കോട്;ബൈബിൾ കൺവെൻഷൻ 15 ന് തുടക്കം

അപ്ക്കോൺ (UPCON) കോഴിക്കോട്;
ബൈബിൾ കൺവെൻഷൻ 15 ന് തുടക്കം

0

സുനിൽ ഒറ്റപ്പാലം

കോഴിക്കോട് യുണൈറ്റഡ് പെന്തെക്കോസ്തൽ കോൺഫറൻസ് (UPCON) ന്റെ ആഭിമുഖ്യത്തിൽ ബൈബിൾ കൺവെൻഷൻ ഏപ്രിൽ 15, 16 തിയതികളിൽ വൈകിട്ട് 6 മണി മുതൽ 8.30 വരെ കോഴിക്കോട്, കണ്ണൂർ റോഡിലുള്ള ഫിലദൽഫിയ ഹോളിൽ നടക്കും. 15 ന് പകൽ രാവിലെ 9 മണി മുതൽ 12-30 വരെ ഏകദിന സെമിനാർ ഉണ്ടാകും. പ്രശസ്ത അപ്പൊളജിസ്റ്റ്‌ പാസ്റ്റർ അനിൽ കൊടിത്തോട്ടം വചന ശുശ്രൂഷ നിർവഹിക്കും.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here