. വാർത്താ ..തോമസ് ജേക്കബ് കണ്ണൂർ
ഇന്ത്യ പെന്തകോസ്ത് ദൈവ സഭ ചെന്നൈ സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഭാരവാഹികളായി പ്രസിഡന്റ്. പാസ്റ്റർ. സാമൂവേൽ. C. വർഗീസ് വീണ്ടും തെരെത്തെട്ടുക്കപ്പെട്ടു.. വൈസ് പ്രസിഡന്റ്. പാസ്റ്റർ. ബേബി തോമസ്. സെക്രട്ടറി. പാസ്റ്റർ. A.S. എബ്രഹാം (സാംജി കണ്ണൂർ ). ജോയിന്റ് സെക്രടറി. ബ്രദർ. അലക്സ് തോമസ്. ട്രഷറർ. ബ്രദർ ബിനുമാത്യു. പബ്ലിസിറ്റി കൺവീനർ. ബ്രദർ ഷിബുകോശി. എന്നിവരെയും.പാസ്റ്ററന്മാരായ. .പി . അണ്ണാദുരൈ. രാജുജോർജ്. . C. J. അച്ഛൻകുഞ്. .റെനി V. ചെറിയാൻ. ബിജു ഫിലിപ്പ്. . റിജു. M. കുര്യൻ. . വർഗീസ്. തോമസ്. . ചാൾസ് എബെനെസർ. എന്നിവരെയും.സഹോദരൻമാരായ. . K. മാത്യൂസ് (സാബു ). ഗീവർഗീസ് സ്കറിയ. റെജി ജോസഫ്. ലിവിൻ വില്ലിയം. r
ലാസർ പോൾ. . ജോസ് P. . സാം എബ്രഹാം.എന്നിവരെ കമ്മിറ്റി മെമ്പറന്മാരായും തിരഞ്ഞെടുത്തു








