വാർത്ത :- എൻ എസ് നെല്ലിക്കുന്നം
ഐ പി സി തിരുവനന്തപുരം വെസ്റ്റ് സെന്റർ പി.വൈ പി.എ യുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷൻ ഇന്ന് തുടങ്ങും. 24 ന് സമാപനമാകും. കാക്കാമൂല എബനേസ ർ സഭയിൽ വച്ച് ഇന്ന് 6.30 ന് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ചാക്കോ വർഗീസ് ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ സുരേഷ്, ജോയ്സ് എബ്രഹാം അനീഷ് എന്നിവർ വചനം പ്രഘോഷിക്കും.








