Home Daily news പി വൈ പി എ പാലക്കാട് മേഖല ഏകദിന യൂത്ത് കോൺഫറൻസ് 18 ന്

പി വൈ പി എ പാലക്കാട് മേഖല ഏകദിന യൂത്ത് കോൺഫറൻസ് 18 ന്

0

സുനിൽ ഒറ്റപ്പാലം

ദൈവ നിഷേധികൾ വർധിച്ചുവരുന്ന ഈ കാലയളവിൻ അതിൽ ഒരാൾ നമ്മുടെ തലമുറ ആകാതിരിക്കാൻ
പി.വൈ.പി.എ പാലക്കാട് സോൺ യേശുക്രിസ്തുവിന്റെ ദൈവത്വം എന്ന വിഷയത്തെ ആസ്പതമാക്കി നവംബർ 18 ശനിയാഴ്ച്ച റോബിൻസൺ റോഡിൽ ഉള്ള ലൈറ്റ് ഹൗസ് വർഷിപ്പ് സെന്ററിൽ വച്ച് ഏകദിന സെമിനാർ നടത്തുന്നു. ക്യാമ്പിൽ ബ്രദർ അനിൽകുമാർ അയ്യപ്പൻ ക്ലാസുകൾ നയിക്കുന്നു. എല്ലാദൈവദാസന്മാരും അതാതു സഭകളിലെയും സെന്ററിറുകളിലെയും യുവജനങ്ങളെ ഈ ക്യാമ്പിൽ കടന്നുവരുവാൻ പ്രോത്സാഹിപ്പിക്കണമെന്ന് സംഘാടകർ അറിയിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here