Home Daily news നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ സജി യെശയ്യാവിന്റെ കുടുംബത്തിന് ഇരു നില കെട്ടിടം പണിത് നൽകി

നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ സജി യെശയ്യാവിന്റെ കുടുംബത്തിന് ഇരു നില കെട്ടിടം പണിത് നൽകി

0

സാം വഴയില

ഐ.പി.സി കുന്നo കുളം സെന്ററിൽ ഉൾപ്പെട്ട മരുത്തം കോട് സഭാ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സജി യെശയ്യാവ് 2022- ജൂൺ 2 ന് നിത്യതയിൽ ചേർക്കപ്പെട്ടിരുന്നു. സ്വന്തമായി വീട് ഇല്ലാതിരുന്ന പരേതന്റെ കുടുംബത്തിന്, ഐ പി.സി കുന്നംകുളം സെൻ്ററും ലോക്കൽ സഭകളും ചേർന്ന് അഗതിയൂരിൽ അതി മനോഹരമായ ഇരുനില കെട്ടിടം പണിത് നൽകി.പുതുതായി പണികഴിപ്പിച്ച ഭവനം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗ്ഗിസ് സമർപ്പണശുശ്രുഷ നടത്തി.

കുന്നംകുളം സെന്റർ മിനിസ്റ്റർ . പാസ്റ്റർ സാം വർഗീസ് സമർപ്പണ ശുശ്രൂഷ നടത്തുന്നു.
നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ സജി യെശയ്യാവ്

LEAVE A REPLY

Please enter your comment!
Please enter your name here