വാർത്ത :- എൻ.വിജയകുമാർ തിരുവനന്തപുരം ബ്യൂറോ
എ.ജി സഭയുടെ പ്രസ്ബിറ്റർ, ദക്ഷിണ മേഘല ഡയറക്ടർ, എക്സിക്യൂട്ടീവ് കമ്മിറ്റി ട്രഷറർ.എന്നീ നിലകളിൽ സേവനമനിഷ്ഠിച്ചിട്ടുള്ള ഇപ്പോൾ സിയോൺ വിള AG സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ എൻ ക്രിസ്തുദാസന്റെ സഹ ധർമ്മിണി സിസ്റ്റർ ജയ അല്പം (9/5/23) മുമ്പ് കർത്തൃസന്നിതിയിൽ ചേർക്കപ്പെട്ടു. വളരെ നാളുകളായി രോഗാവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു. വിശദ വിവരവും , സംസ്ക്കാരവും പിന്നാലെ അറിയിക്കുന്നതാണ് ദുഃഖിതരായ എല്ലാ കുടുംബാംഗങ്ങളെ ഓർത്തു പ്രത്യേകം പ്രാർത്ഥിക്കുക




