Home Daily news ആൾ ഇന്ത്യ ക്രിസ്ത്യൻ പ്രോട്ടക്ഷൻ മൂവ്മെന്റ് (AICPM) പുനഃരൂപികരണം നടന്നുപാസ്റ്റർപോൾ സുരേ ന്ദ്രൻ നാക്ഷണൽ ചെയർമാൻ...

ആൾ ഇന്ത്യ ക്രിസ്ത്യൻ പ്രോട്ടക്ഷൻ മൂവ്മെന്റ് (AICPM) പുനഃരൂപികരണം നടന്നു
പാസ്റ്റർപോൾ സുരേ ന്ദ്രൻ നാക്ഷണൽ ചെയർമാൻ ; പാസ്റ്റർ റെഞ്ചി ജോൺ പത്തനംതിട്ട നാക്ഷണൽ സെക്രട്ടറി

0

വാർത്താ … സാം വഴയില

തിരുവനന്തപുരം :- ആൾ ഇന്ത്യാ ക്രിസ്ത്യൻ പ്രൊട്ടക്ഷൻ മൂവ്മെന്റിന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ പോൾ സുരേന്ദ്രൻ നാക്ഷണൽ പ്രസിഡന്റായി വീണ്ടും തെരെത്തെടുക്കപ്പെട്ടു. പാസ്റ്റർ റെഞ്ചി ജോൺ പത്തനംതിട്ട ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. മുൻ ട്രഷറാർ ഇ.എസ് ജോസ് ട്രഷറാർ സ്ഥാനം നിലനിർത്തിയപ്പോൾ സാം തോമസ് വഴയില വൈസ് പ്രസിഡന്റായി ചുമതലയേറ്റു. 29-ന് (29/5/23) പേരൂർക്കട ജയ് നഗർ ഹോളി ലാന്റ് ഹോളിൽ കൂടിയ പ്രത്യേക മീറ്റിംഗിൽ വച്ചാണ് AlCPM ന് പുതിയ നേതൃ ത്വം നിലവിൽ വന്നത്. 2015 ജനുവരിയിൽ പാസ്റ്റർ പോൾ സുരേന്ദ്രന്റെ നേതൃത്വത്തിൽ അഞ്ച് പേർ ചേർന്ന് രൂപം നൽകിയ പ്രസ്ഥാനമാണ് എ.ഐസി.പി.എം. കഴിഞ്ഞ ചില മാസങ്ങളായി സംഘടന പ്രവർത്തനങ്ങൾ നിശ്ചലമായിരുന്നു. നിലവിലെ നാക്ഷണൽ പ്രസിഡന്റും നാക്ഷണൽ സെക്രട്ടറിയും , ചിലരും , AlCPM-ൽ നിന്നും പുറത്തു പോകുകയും, മറ്റൊരു സംഘടനയിൽ ചേരുകയും ചെയ്ത പഞ്ചാത്തലത്തിൽ നാളുകൾക്ക് ശേഷം ശേഷിക്കുന്ന ചിലരുടെ താല്പര്യമാണ് സംഘടനയുടെ പുന: പ്രവർത്തനം ആരംഭിച്ചത്.

Pr. Renji John Pathanamthitta Natinal Secratary

LEAVE A REPLY

Please enter your comment!
Please enter your name here