വാർത്ത തിരുവനന്തപുരം ബ്യൂറോ.കടപ്പാട് :- (സൈമൺ കാസർഗോഡ്)
ചായ്ക്കുളം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 4 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ 9 വരെ അരുവിക്കോണം ചായ് കുളം NICOG ഗ്രൗണ്ടിൽ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. NICOG കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ പോൾരാജ് കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. സുപ്രസിദ്ധ പ്രാസംഗികൻ സജു ചാത്തന്നൂർ ദൈവ വചന ശുശ്രൂഷ നടത്തും ബയൂല ഗോസ്പൽ വോയ്സ് കാഞ്ഞിരംകുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും . സഭാ ശുശ്രൂഷകൻ പാസ്റ്റർ കരുണാകരൻ ആത്മിയ ശുശ്രുഷകൾക്ക് നേതൃത്വം നൽകും .




