Home Daily news കുരാച്ചുണ്ട്, തട്ടും പുറത്ത് ഫിലോമിന (63) നിര്യാതയായി : സംസ്ക്കാരം നടന്നു

കുരാച്ചുണ്ട്, തട്ടും പുറത്ത് ഫിലോമിന (63) നിര്യാതയായി : സംസ്ക്കാരം നടന്നു

0

സൈമൺ കാസർഗോഡ്

കുരാച്ചുണ്ട്, തട്ടും പുറത്ത് ഫിലോമിന (63) നിര്യാതയായി : സംസ്ക്കാരം ശനിയാഴ്ച (10/6/23) പകൽ 2.30 ന് പള്ളി സെമിത്തേരിയിൽ നടന്നു. പരേതനായ കുര്യാക്കോസാണ് ഭർത്താവ്. ഷിജു. ഷിജി എന്നിവർ മക്കളും , വിൽസൻ പുളിമൂട്ടിൽ, ഷാനി എന്നിവർ മരുമക്കളും മാണ്. ജി.എം മീഡിയാ കാസർഗോഡ് കോഡിനേറ്ററും, ന്യൂസ് റിപ്പോർട്ടും മായ സൈമൺ കാസർഗോഡിന്റെ ഭാര്യയുടെ മൂത്ത സഹോദരിയാണ് പരേത.

LEAVE A REPLY

Please enter your comment!
Please enter your name here