Home Daily news *പി.പി. ജോൺ സാറിൻ്റെ ശവസംസ്കാരം 25 ന് ബുധനാഴ്ച*

*പി.പി. ജോൺ സാറിൻ്റെ ശവസംസ്കാരം 25 ന് ബുധനാഴ്ച*

0

തോമസ് ജേക്കബ് കണ്ണൂർ

ഓതറ: പൊതു വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പ്ലാന്തോട്ടത്തിൽ പി.പി.ജോൺ (ജോൺ സാർ -70) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച ഭവനത്തിലെയും ഐപിസി ഫിലദൽഫ്യ സഭാ ഹാളിലെയും ശുശ്രൂഷക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ. ഐപിസി സഭ ജനറൽ, സ്റ്റേറ്റ് കൗൺസിലുകളിൽ അംഗമായിരുന്നിട്ടുണ്ട്. ഐപിസി സൺഡേസ്കൂൾ സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി, കുമ്പനാട് മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: പുലിയൂർ വലിയപറമ്പിൽ ജോളി ജോൺ.
മക്കൾ: ജെൻസി (യുപി), ജെനി (യുകെ), ജെയ്സൺ സാം (യുകെ).
മരുമക്കൾ: പാസ്റ്റർ കെ.വി.ഫിലിപ്പ് (ബെംഗളുരു), ജോബിൻസ് ജേക്കബ് (യുകെ). കൊച്ചുമക്കൾ: ഏബൽ, ഹെയ്സൽ, നഥാനിയ, മീവൽ.
സഹോദരങ്ങൾ: അന്നമ്മ മാർക്കോസ്, സാറാമ്മ ഡാൻ, ലീലാമ്മ രാജു, സണ്ണി പി ജോൺ.
ഫോൺ: 9946921774, 9747029209
Live: https://www.youtube.com/@goodnewsevents

LEAVE A REPLY

Please enter your comment!
Please enter your name here