ഷാജി വർഗ്ഗീസ് കലയപുരം
നിത്യതയിൽ ചേർക്കപ്പെട്ടു.
lPC കേരള സ്റ്റേറ്റ് മുൻ ജോയിന്റ് സെക്രട്ടറിയും ജനറൽ കൗൺസിൽ അംഗവുമായ ബ്രദർ G. കുഞ്ഞച്ചന്റെ പിതാവും, കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ ബ്രദർ റോബിൻ ആർ ആർന്റെ വല്യപ്പച്ചനും ആയ.,VC ഹൗസിൽ (എബി ഭവൻ) ഏബ്രഹാം ജോർജ് (95) ഇന്ന് (10-06-2023) രാവിലെ 4 മണിക്ക് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കൊല്ലം ജില്ലയിലെ ആയൂർ സെന്റെറിൽ ഐപിസി വാളകം വെസ്റ്റ് സഭയിലെ ആദ്യകാല കുടുംബാംഗം ആണ്.
സംസ്ക്കാര ശുശ്രൂഷകൾ പിന്നാലെ ….
ബ്രദർ,ജി കുഞ്ഞച്ചൻ വാളകം.
94477 10357
ബ്രദർ റോബിൻ ആർ ആർ വാളകം
9895501632




