Home Uncategorized ഭക്തവിലാസം വീട്ടിൽ പാസ്റ്റർ ജെയിംസ് കർത്തൃ സന്നിധിയിൽ

ഭക്തവിലാസം വീട്ടിൽ പാസ്റ്റർ ജെയിംസ് കർത്തൃ സന്നിധിയിൽ

0

വാർത്ത: സുന്ദരേശൻ പോത്തൻ കോട്

നെടുമങ്ങാട്: കൂപ്പിൽ വെമ്പിൽ ഭക്തവിലാസം വീട്ടിൽ പാസ്റ്റർ ജെയിംസ് (74) ഒക്ടോബർ 2 നു കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ(7/10/21) ഉച്ചക്ക് 2:30നു വീട്ടുവളപ്പിൽ നടക്കും.
ഉച്ചക്കട ഐ പി സി പേനിയേൽ വർഷിപ് സെന്റർ സഭാംഗമായിരുന്ന പരേതൻ വിവിധ സ്ഥലങ്ങളിൽ ദൈവവേല ചെയ്തിട്ടുണ്ട്.
ഭാര്യ: വിമല.
മക്കൾ : ദൈവദാനം, ബെയൂല, ഹെബ്‌സിബ, ജോസ്, പുഷ്പലത
മരുമക്കൾ: റീന , സ്റ്റീഫൻ , ജോർജ്, ഹെലൻ , സന്തോഷ്‌. വാർത്ത :- സുന്ദരേശൻ പോത്തൻ കോഡ്

LEAVE A REPLY

Please enter your comment!
Please enter your name here