വാർത്ത: എൻ എസ് നെല്ലിക്കുന്നം
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Shake the Nations ministry യുടെ നേതൃത്വത്തിൽ ഇന്നും (27/10/22) 29 ശനിയാഴ്ചയും സൂം വഴിയായി
ബ്ലെസ്സിംഗ് ഫെസ്റ്റിവൽ നടത്തുന്നു. ഇന്ത്യൻ സമയം 8.30 നാണ് പ്രോഗ്രാം .
പാസ്റ്റർ ജോളി പി ലാസർ,
പാസ്റ്റർ.സിബി ജേക്കബ് ,(ഇന്ത്യാ) ബ്രദർ.ഈപ്പൻ ജോസഫ് (മസ്ക്കറ്റ് ) പാസ്റ്റർ തങ്കച്ചൻ ജോൺ (ഇന്ത്യാ) പാസ്റ്റർ ശാമുവേൽ തോമസ്(യു എ ഇ) ജാനറ്റ് സാറാ ബാബു (ഇന്ത്യ) എന്നിവർ വചനശുശ്രൂഷ നടത്തുന്നു. സൂം ഐ ഡി : 851 1404 8224 Password: 5678. വാർത്താ : N.S.




