Home Daily news പി വൈ.പി.എ ആലപ്പുഴ വെസ്റ്റിന് നവ നേതൃത്വം

പി വൈ.പി.എ ആലപ്പുഴ വെസ്റ്റിന് നവ നേതൃത്വം

0

തോമസ് ജേക്കബ് കണ്ണൂർ

ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്കറ്റ് പി.വൈ.പി.എയ്ക്ക് നവനേതൃത്വം നിലവിൽ വന്നു.
പ്രസിഡന്റ്‌:
ബ്രദർ ഫെബിൻ ജെ. മാത്യു
ബെഥേൽ, പാതിരാപ്പള്ളി
വൈസ് പ്രസിഡന്റ്‌:
ബ്രദർ ഫ്രഡി ആന്റണി, തിരുവമ്പാടി
സെക്രട്ടറി:
ബ്രദർ മിജോയ് റ്റി. മോൻസി
തിരുവമ്പാടി
ജോ. സെക്രട്ടറി:
ബ്രദർ അബിമോൻ വർഗീസ്, കാഞ്ഞൂർ
ട്രഷറർ:
ബ്രദർ സബിൻ സാബു, പാതിരാപ്പള്ളി
പബ്ലിസിറ്റി കൺവീനർ:
ബ്രദർ ജോജോ ജോയി, കാർത്തികപ്പള്ളി

കമ്മിറ്റി അംഗങ്ങൾ
ബ്രദർ ആയുഷ് എസ്. കണ്ണമംഗലം
ബ്രദർ ബ്ലെസ്സൺ ജേക്കബ് , കണ്ണമംഗലം
ബ്രദർ റെനി ജോയി, തോട്ടപ്പള്ളി
ബ്രദർ നെൽസൺ സൈമൺ, തോട്ടപ്പള്ളി
ബ്രദർ ജോയൽ ജോസ്, കാർത്തികപ്പള്ളി
ബ്രദർ ഫ്രഡി ആർ. മാത്യു, പട്ടോളി മാർക്കറ്റ്
ബ്രദർ ബ്ലെസ്സൺ കെ. സാബു, പത്തിയൂർ
ബ്രദർ കെസിൻ ബി. ഡാനിയേൽ, ചേപ്പാട്
ബ്രദർ ഡെന്നി ജോണി, കാഞ്ഞൂർ
ബ്രദർ ജെറിൻ ജോസഫ്, ചേപ്പാട് എന്നിവരാണ് പുതിയ ഭരണ സാരഥി കൾ

LEAVE A REPLY

Please enter your comment!
Please enter your name here