സംസ്ക്കാരം നാളെ (25/7/23)
വാർത്ത :- എബ്രഹാം റ്റി. മാത്യു തിരുവല്ല.
തിരുവല്ല: കാവുംഭാഗം പാണ്ടൻ പടവിൽ അമ്പാട്ട് പരേതനായ എ കെ കുര്യന്റെ സഹധർമ്മിണി മേരി കുര്യൻ ( 92 ) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച നാളെ (25/7/23) 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മഞ്ഞാടി Church of eternity cemetery യിൽ പരേത കുണ്ടറ കല്ലറക്കൽ തടത്ത് വിളയിൽ കുടുംബാംഗമാണ്.
മക്കൾ സോജി സാംസൺ
സോബി ഉമ്മൻ
ജിജി കുര്യൻ
ജിബു കുര്യൻ
മരുമക്കൾ സാംസൺ തോമസ് ( കോഴഞ്ചേരി മേലെ പീടികയിൽ )
സി വി ഉമ്മൻ ( ഇരവിപേരൂർ ശങ്കരമംഗലത്ത് തൈപ്പറമ്പിൽ.)
റീന ജിജി ( മുളക്കുഴ വലിയത്ത് ഐപ്പ് കോട്ടേജ്.)
ഷിജി വർഗീസ് ( വെണ്ണിക്കുളം ചെള്ളെത്ത്. )
പരേതയായ ജെസ്സി വർഗീസ് ( കുടമാളൂർ പട്ടമുക്കിൽ കുടുംബാംഗം)




