Home Daily news *200 ൻ്റെ നിറവിലേക്ക് : ഐപിസി നിലമ്പൂർ സൗത്ത് സെൻ്റർ സൂം സന്ധ്യാരാധന ഇന്ന് ജൂലായ്...

*200 ൻ്റെ നിറവിലേക്ക് : ഐപിസി നിലമ്പൂർ സൗത്ത് സെൻ്റർ സൂം സന്ധ്യാരാധന ഇന്ന് ജൂലായ് 14 വൈകിട്ട് 7 ന് -*

0

* ന്യൂസ് :- കണ്ണൂരിൽ നിന്നും തോമസ് ജേക്കബും കാസർഗോഡ് നിന്നും ജയ്മോനും*

നിലമ്പൂർ : 200 ൻ്റെ നിറവിലേക്ക് ഐ.പി.സി നിലമ്പൂർ സൗത്ത് സെൻ്റർ സൂം സന്ധ്യാരാധന എത്തുകയാണ്. ആരാധനാലയങ്ങൾ തുറക്കാനാവാത്ത കോവിഡ് കാലത്താണ് ഇത് ആരംഭിച്ചത്. *ഇരുന്നൂറാമത് സന്ധ്യാരാധന ഇന്ന് ജൂലായ് 14 ഞായറാഴ്ച വൈകിട്ട് 7 ന് ഗായകൻ ജസ് വിൻ സജിയുടെ സംഗീത വിരുന്നോടെ* ആരംഭിക്കും. വിവിധ സഭാ നേതാക്കന്മാർ ആശംസകൾ അറിയിക്കും. ‘ഡോ. ടി. വൽസൻ എബ്രഹാം ദൈവവചന പ്രഘോഷണം നടത്തും. *സെൻ്റർ ശുശ്രൂക്ഷകൻ പാസ്റ്റർ ജോൺ ജോർജ്, സെക്രട്ടറി പാ. കെ.വി ജേക്കബ്ബ് , സൂം കോഡിനേറ്റർ പാ.സജി മാത്യു* എന്നിവർ നേതൃത്വം നൽകും.
Meeting ID: 339 220 0496
Passcode: 32 36 37

LEAVE A REPLY

Please enter your comment!
Please enter your name here