Home Daily news പാസ്റ്റർ ജെ.പി ബോവസിന്റെ ഭാര്യ ലില്ലി നിര്യാതയായി, സംസ്ക്കാരം ഇന്ന്

പാസ്റ്റർ ജെ.പി ബോവസിന്റെ ഭാര്യ ലില്ലി നിര്യാതയായി, സംസ്ക്കാരം ഇന്ന്

0

News : Shylendran Al ain

അസംബ്ലീസ് ഓഫ്
ഗോഡ് നാലാഞ്ചിറ സഭ ശുശ്രൂഷകൻ
പാസ്റ്റർ ജെ.പി
ബോവസിന്റെ
ഭാര്യയും, പരേതനായ
പാസ്റ്റർ എസ്.പൊന്നൂസിന്റെ മൂത്ത മകളുമായ ലില്ലി നിര്യാതയായി. സംസ്ക്കാരം ഇന്ന് (2-2-22) രാവിലെ 10 മണിക്ക് നാലാഞ്ചിറ സഭയിൽ ആരംഭിച്ച് 1 മണിക്ക് പരുത്തിപ്പാറ സെമിത്തേരിയിൽ.ജി.എം ന്യൂസിന്റെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here