Home Daily news യേശുവിൻ തൃപ്പാദത്തിൽ 25-ാം മത് പ്രാർത്ഥനാ സംഗമം 30 ന് സൂമിൽ

യേശുവിൻ തൃപ്പാദത്തിൽ 25-ാം മത് പ്രാർത്ഥനാ സംഗമം 30 ന് സൂമിൽ

0

വാർത്ത :- എൻ.എസ്. നെല്ലിക്കുന്ന o

അതിരുകളില്ലാത്ത ക്രിസ്തു സ്നേഹത്തിന്റെ കൂട്ടാഴ്മയായ യേശുവിൽ തൃപ്പാദത്തിൽ 25-ാം മത് പ്രാർത്ഥനാ സംഗമം ജൂലൈ 30 ന് ഇന്ത്യൻ സമയംവൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റുഫാമിൽ നടക്കും. ഓമാൻ യു എ ഇ തുടങ്ങിയ മിഡിലിസ്റ്റിൽ വൈകിട്ട് 5.30 നും, യു എസ് എ കാനഡ തുടങ്ങിയ രാജ്യങ്ങളിൽ രാവിലെ 9.30 നും മാണ് സമയം. കൃപാ വരപ്രാപ്തരായ ദൈവദാസന്മാർ വചനം പ്രസംഗിക്കും. സൂം ഐഡി :- 82 830150680
പാസ്വേഡ്: amen

LEAVE A REPLY

Please enter your comment!
Please enter your name here