Home Daily news ഐ.പി.സി. വിഴിഞ്ഞം ഏര്യാ; പുത്രികാ സംഘടനകളുടെ പ്രവർത്തന ഉത്ഘാടനം 30 ന്

ഐ.പി.സി. വിഴിഞ്ഞം ഏര്യാ; പുത്രികാ സംഘടനകളുടെ പ്രവർത്തന ഉത്ഘാടനം 30 ന്

0

വാർത്ത :- എൻ.എസ്. നെല്ലിക്കുന്ന o

ഐ.പി.സി. വിഴിഞ്ഞം ഏര്യാ യുടെ ആഭിമുഖ്യത്തിൽ; പുത്രികാ സംഘടനകളായ പി.വൈ പി.എ. സണ്ടേസ്കൂൾ , സോദരി സമാജം എന്നിവയുടെ പ്രവർത്തന ഉത്ഘാടനം 30 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ കാത്തിരoകുളം ഐ.പി.സി ബഥേസ്ത റിവൈവൽ വർഷിപ്പ് സെന്ററിൽ വച്ച് നടക്കുന്നു. ഐ.പി. സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ഉത്ഘാടനം നിർവഹിക്കും. ബദേസ്ത വോയ്സ് ഗാന ശുശ്രുഷ നടത്തും. സെന്റർ എക്സിക്യൂട്ടീവ് സൂകൾ നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here