തോമസ് ജേക്കബ് കണ്ണൂർ
ഐ.പി.സി പിറവം സെന്റർ, യുവജനങ്ങൾക്ക് പ്രാതിനിധ്യം നൽകിക്കൊണ്ട് 2023 ഓഗസ്റ്റ് 15ന് മണീട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്ന യുവജന മാസയോഗത്തിൽ
സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ പി.വൈ പി.എ പ്രവർത്തനോദ്ഘാടനം നിർവഹിക്കുന്നതും ബ്രദർ. ജസ്റ്റിൻ നെടുവേലിൽ , (PYPA State Secretary) മുഖ്യ സന്ദേശം നൽകുകയും Centre PYPA ഗാന ശുശ്രൂഷ നിർവഹിക്കുകയും ചെയ്യുന്നു. ഉച്ചകഴിഞ്ഞ് Pr.K P വർഗീസ് നയിക്കുന്ന, ലഹരി വിരുദ്ധ വാഹന റാലിയിൽ Pr. സജോ തോന്നിക്കുഴിയിൽ സന്ദേശം പങ്കുവക്കുന്നു.
PYPA പ്രവർത്തകരായ
Pr Sabu M Baby. Pr ബൈജു പാപ്പച്ചൻ, Br.വിക്ടർ ജോൺ മാത്യു, Br. രാജേഷ് T P, Br. പ്രെയ്സൺ രാജു, Br. ഡാനി തമ്പി തുടങ്ങിയവർ നേതൃത്വം നൽകുന്നു.






