വാർത്ത:- സുനിൽ ഒറ്റപ്പാലം
കുന്നംകുളം പ്രെയർ പാർട്ട്നേഴ്സ് ചെയിൻ (PPC) ന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും , ക്രിസ്ത്യൻ പ്രസ്സ് ക്ലബ്ബിന്റെ ഉത്ഘാടനവും നാളെ (15/8/23)ഉച്ച കഴിഞ്ഞ് 2 മണി മുതൽ 5 മണി വരെ കുന്നംകുളം കൊള്ളന്നൂർ വലിയങ്ങാടി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ppc ജനറൽ പ്രസിഡന്റ് ബ്രദർ എം ഐ കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ റവ: ജയ് മാത്യൂ ഉത് ഘാടനം നിർവഹിക്കും. പാസ്റ്റർ സജു ചാത്തന്നൂർ വചനം പ്രസംഗിക്കും. PPC എക്സിക്യൂട്ടിവ്സ് നേതൃത്വം നൽകും








