വാർത്ത :- NS Nellikunnam
കേരളത്തിൽ ആരാധിച്ചു കൊണ്ടിരിക്കുന്ന ആലയങ്ങളിലും ഭവനങ്ങളിലും ആരാധനകൾക്കും പ്രാർത്ഥനകൾക്കും സുവിശേഷീകരണത്തിനും വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടാകേണ്ടതിന് ഈ കാലഘട്ടത്തിൽ ശക്തമായി പ്രവർത്തിക്കുന്ന സംഘടനയാണ്. അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി. (എ.പി.എ)
ഗവർമെന്റിൽ ആവശ്യമായ ഇടപാടുകൾ നടത്താൻ വേണ്ടി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യത ഉറപ്പാക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ആണ് അഖിലേന്ത്യ പെന്തക്കോസ്തു ഐക്യവേദി മുൻനിരയിൽ നിൽക്കുന്നത് എ.പി എ യ്ക്ക് കേരളത്തിൽ പുതിയ നേതൃത്വം നിലവിൽ വന്നു.

സ്റ്റേറ്റ് രക്ഷാധികാരി :- പാസ്റ്റർ കെ.ജെ ജോർജ് . പ്രസിഡന്റ് :- Pr.ബിബിൻ തോമസ്
വൈസ് പ്രസിഡന്റ്മാർ പാസ്റ്ററന്മാരായ ബിജു ജോർജ്ജ്, ജോയ് ഫിലിപ്പ് . സെക്രട്ടറി Pr. ജയ്സൻ ശാമുവേൽ ജോയിന്റ് സെക്രട്ടറി ന്മാർ പാസ്റ്റർ സണ്ണി തോളിക്കോട് പാസ്റ്റർ ജി ജോ ലാൽ T., ട്രഷറാർ പാസ്റ്റർ തോമസ് എബ്രഹാം, പബ്ളിസിറ്റി കൺവിനർ പാസ്റ്റർ ടൈറ്റസ് കുന്നംകുളം, ഓർഗനൈസിംഗ് സെക്രട്ടറി Pr. റൊണാൾഡ് ഇടുക്കി.ഇവാഞ്ചലിസം കൺവിനർ Pr. റജിസ്റ്റീഫൻ , പ്രെയർ കൺവീനർ Pr. രാജൻ പേയാട്, കോഡിനേറ്റർ Pr. സുരേഷ് മലയിൽ . എക്സിക്യൂട്ടിവ് മെബർ Pr. സജോ തോണി കുഴിയിൽ എന്നിവരാണ് സംസ്ഥാനനേതാക്കൾ.









