Home Daily news *തൃശ്ശൂർ. ചേലക്കര യു.പി.എഫിന്റെ,33- മത് കൺവെൻഷൻ 2026 ഫെബ്രുവരി. 6.7.8.തീയതികളിൽ*

*തൃശ്ശൂർ. ചേലക്കര യു.പി.എഫിന്റെ,33- മത് കൺവെൻഷൻ 2026 ഫെബ്രുവരി. 6.7.8.തീയതികളിൽ*

0

സുനിൽ ഒറ്റപ്പാലം
തൃശ്ശൂർ. ചേലക്കര യു.പി.എഫിന്റെ.33-മ ത് കൺവെൻഷൻ 2026. ഫെബ്രുവരി.6 7.8.തീയതികളിൽ ചേലക്കര ശാലോം ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു
യു.പി.എഫ്. പ്രസിഡന്റ് പാസ്റ്റര്‍. ഡേവിഡ്. ടീ. എബ്രഹാം. ഉദ്ഘാടനം നിർവഹിക്കുന്നു. ദിവസവും വൈകുന്നേരം 6.00 മണി മുതൽ 9: 30. വരെ നടത്തപ്പെടുന്ന പ്രസ്തുത യോഗത്തിൽ, പാസ്റ്റർ. അനീഷ് ഏലപ്പാറ. പാസ്റ്റർ. സുഭാഷ്. കുമരകം. റവ. ജോമോൻ. ജോസഫ്. കോട്ടയം. എന്നി ദൈവദാസന്മാർ ദൈവവചനം പ്രഘോഷിക്കുന്നു.
യു.പി.എഫ്.ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here