Home Daily news പിന്മഴ 2023 ;സെപ്തം. 25 മുതൽ ഒക്ടോ. 1 വരെ കരകുളത്ത്

പിന്മഴ 2023 ;
സെപ്തം. 25 മുതൽ ഒക്ടോ. 1 വരെ കരകുളത്ത്

0

വാർത്ത:- എൻ എസ് നെല്ലിക്കുന്നo

കരകുളം ഡിവൈൻ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്തം. 25 മുതൽ ഒക്ടോ 1 വരെ ദിവസവും രാവിലെ 10 മുതലും, വൈകിട്ട് 6.30 മുതലും പിന്മഴ 2023 എന്ന ഉണർവ് യോഗങ്ങൾ നടക്കും. പാസ്റ്ററന്മാരായ കെ എ എബ്രഹാം, ബൈജു കാട്ടാക്കട ,നിക്സൺ സണ്ണി, അജി ബ്ലസിംഗ് . എബി തോമസ് . ജിബിൻ ജെ കോട്ടൂർ , റെഞ്ചി ജോൺ , സുധാകർ ജപമണി, അഗസ്റ്റിൻ ജോൺ എന്നിവർ ആത്മീയ ശുശ്രുഷകൾ നിർവഹിക്കും. J4g Band ഗാനശുശ്രുഷ നടത്തും. പാസ്റ്റർ കെ എ തോമസ് പിന്മഴയ്ക്ക് നേതൃത്വം നൽകും .

LEAVE A REPLY

Please enter your comment!
Please enter your name here