Home Uncategorized കാട്ടാക്കട ചർച്ച് ഓഫ് ഗോഡ് നോർത്ത് ഡിസ്ട്രിക്ടിന് പുതിയ നേതൃത്വം Pr.GP കുറ്റിച്ചൽ സെക്രട്ടറി, Pr.ഷിബു...

കാട്ടാക്കട ചർച്ച് ഓഫ് ഗോഡ് നോർത്ത് ഡിസ്ട്രിക്ടിന് പുതിയ നേതൃത്വം Pr.GP കുറ്റിച്ചൽ സെക്രട്ടറി, Pr.ഷിബു ജോസഫ് ട്രഷറർ

0

വാർത്ത:- സാം വഴയില

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കാട്ടാക്കട നോർത്ത് ഡിസ്ട്രിക്റ്റ് കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കന്യാറുപ്പാറ ദൈവസഭയുടെ ശുശ്രൂഷകൻ പാസ്റ്റർ.ടി.കെ റോബിൻസൺ ഡിസ്ട്രിക്ട് പാസ്റ്റർ ആയിരിക്കുന്ന ഭരണസമിതിയിലേക്ക് പുന്നാവൂർ ദൈവസഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജി പി കുറ്റിച്ചൽ സെക്രട്ടറിയും പാസ്റ്റർ ഷിബു ജോസഫ് ട്രഷറർ ആയും നിയമിച്ചു. പാസ്റ്റർ സജയൻ ഗോസ്പെൽ ടീം സെക്രട്ടറിയായും പാസ്റ്റർ രാജൻ പ്രയർ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ പ്രവീൺ സൺഡേസ്കൂൾ ഓർഗനൈസർ ആയും ബ്രദർ രതീഷ് YPE ഓർഗനൈസർ ആയും സിസ്റ്റർ. ശ്യാമ റോബിൻസൺ LM പ്രസിഡന്റ് ആയും സിസ്റ്റർ ബീന ഷിബു LM സെക്രട്ടറി ആയും തുടരും. പാസ്റ്റർ ഷിബു ജോസഫ് മുൻ കമ്മിറ്റിയിൽ ഗോസ്പൽ ടീം സെക്രട്ടറി ആയിരുന്നു.ജി.എം ന്യൂസിന്റെ ചീഫ് എഡിറററാണ് പാസ്റ്റർ ജി.പി. കുറ്റിച്ചൽ.വർത്ത :- ജി എം ന്യൂസ് തിരുവനന്തപുരം

LEAVE A REPLY

Please enter your comment!
Please enter your name here