വാർത്ത :- എൻ എസ് നെല്ലിക്കുന്നo
മാവേലിക്കര : ഐപിസി
മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ക്ട് സൺഡേസ്കൂൾസ്
അസോസിയേഷൻ അദ്ധ്യാപക
പരിശീലന സെമിനാർ
സെപ്റ്റംബർ 27 ന് നാളെ തഴക്കര
ഐപിസി ഇമ്മാനുവേൽ
സഭയിൽ നടക്കും.
രാവിലെ 9:30 ന് ആരംഭിക്കുന്ന
സെമിനാറിൽ പ്രൊഫ.സാം
സ്കറിയ (റിട്ട.
പ്രിൻസിപ്പാൾ, വിത്സൺ കോളേജ്, മുംബൈ) ക്ളാസ്സുകൾ നയിക്കും.









