Home Daily news ഐ.പി.സി നിലമ്പൂർ സൗത്ത് സെൻ്റർ ഒരുക്കുന്ന ഏകദിന കൺവെൻഷൻ നവം.7 ന്

ഐ.പി.സി നിലമ്പൂർ സൗത്ത് സെൻ്റർ ഒരുക്കുന്ന ഏകദിന കൺവെൻഷൻ നവം.7 ന്

0

വാർത്ത :- സൈമൻ കാസർകോട്

ഐ.പി.സി നിലമ്പൂർ സൗത്ത് സെൻ്റർ ഒരുക്കുന്ന ഏകദിന കൺവെൻഷൻ
നവംബർ 7 (ഞായർ) വൈകിട്ട് 7.30 മുതൽ നടക്കും.
വിവിധ രാജ്യങ്ങളിലെ മിഷണറിയും ഡെറാഡൂൺ ന്യൂ തിയോജിക്കൽ കോളേജ് സ്ഥാപക പ്രസിഡണ്ടും ആയ റവ. ജോർജ്ജ് .സി . കുരുവിള പ്രസംഗിക്കും.
ഐ.പി.സി നിലമ്പൂർ സൗത്ത് സെൻറർ ശുശ്രൂക്ഷകൻ പാസ്റ്റർ.ജോൺ ജോർജ് നേതൃത്വം നൽകുന്നു.
Zoom ID യും പാസ്സ്‌വേഡും ഉപയോഗിച്ച് പ്രവേശിക്കാം.
Meeting ID: 339 220 0496
Passcode: 32363

LEAVE A REPLY

Please enter your comment!
Please enter your name here