Home Daily news ഒപിഎ സുവർണ്ണജൂബിലി സമാപന സമ്മേളനം നവം. 30 ന് ; വാർഷിക കൺവൻഷൻ നവം.23 ന്...

ഒപിഎ സുവർണ്ണജൂബിലി സമാപന സമ്മേളനം നവം. 30 ന് ; വാർഷിക കൺവൻഷൻ നവം.23 ന് തുടങ്ങും

0

News Reportor:- N S Nellikunnam

മസ്ക്കറ്റ് :- ഒപിഎ യുടെ
നേതൃത്വത്തിലുള്ള വാർഷിക കൺവൻഷൻ നവം.23 ,25,28 എന്നീ തിയതികളിൽ ഗാലാ ബോഷ് ഹാളിലും 27 ന് റുവി അൽ-നൂർ ഹാളിലും എല്ലാ ദിവസവും വൈകിട്ട് 8 മുതൽ 10 വരെ നടക്കും.
പാസ്റ്റർ സാബു കെ. വർഗീസ് മുഖ്യ പ്രസംഗകനായിരിക്കും.
വിവരങ്ങൾക്ക് : +968 9937 0589
മസ്ക്കറ്റ് : പെന്തെക്കോസ്റ്റൽ
അസംബ്ലി മസ്ക്കറ്റിന്റെ (ഒ പി എ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നവം. 30 ന് മസ്ക്കറ്റിലുള്ള ഗാലാ ബോഷ് ഹാളിൽ നടക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഭയുടെ മുൻകാല ശുശ്രൂഷകന്മാരും വിശ്വാസികള് വിശിഷ്ടാതി ഥികളും പങ്കെടുക്കും. സുവർണ്ണജൂബിലിയുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
സഭാ പ്രസിഡന്റ് പാസ്റ്റർ എ വൈ തോമസ്, സെക്രട്ടറി ജോർജ് കെ.
സാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here